കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

patient was found hanging dead in Covid ward

തൃശൂര്‍ മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊവിഡ് വാര്‍ഡിലെ ശുചിമുറിയിലാണ് രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുതുവറ സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. 58 വയസായിരുന്നു. പാന്‍ ക്രിയാസ് രോഗത്തിന് ചികിത്സ തേടിയാണ് ഇദ്ദേഹം മെഡിക്കല്‍ കോളജില്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് ശ്രീനിവാസന് കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights patient was found hanging dead in Covid ward

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top