തൃശൂരിൽ പുതിയ ഇൻഡോർ സ്‌റ്റേഡിയം; ഉദ്ഘാടനം നിർവഹിച്ച് കായിക മന്ത്രി

thrissur indoor stadium inauguration

തൃശൂരിൽ ഇൻഡോർ സ്‌റ്റേഡിയം നാടിന് സമർപ്പിച്ചു. ഇന്ന് രാവിലെ കായിക മന്ത്രി ഇ.പി ജയരാജനാണ് ഉദ്ഘാടനം നിർവഹിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം 9.34 കോടി ചെലവിലാണ് നിർമിച്ചിരിക്കുന്നത്.

ആറ് ബാഡ്മിന്റൺ കോർട്ടുകൾ, ബാസ്‌ക്കറ്റ് ബോൾകോർട്ട്, രണ്ട് വോളിബൾ കോർട്ട് എന്നിവയാണ് സ്‌റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്.

ഒപ്പം ഗ്യാലറി, ഓഫിസ് മുറി, ചെയ്ഞ്ച് റൂം, ഡോർമിറ്ററി, കോൺഫറൻസ് റൂം, വിഐപി, ലോഞ്ച് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Story Highlights thrissur indoor stadium inauguration

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top