Advertisement

തൃശൂർ ചാവക്കാട് എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ ആക്രമണം; മൂന്ന് പേർക്ക് പരുക്ക്

November 8, 2020
2 minutes Read

തൃശൂർ ചാവക്കാട് എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. എസ്എഫ്‌ഐ തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്സൻ മുബാറക്ക്, ജില്ലാ കമ്മിറ്റി അംഗം അമൽ, ഏരിയ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്.

വാക്ക് തർക്കത്തെ തുടർന്ന് അടിപിടിയിലെത്തുകയായിരുന്നു. എസ്ഡിപിഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

Story Highlights Thrissur Chavakkad SFI activists attacked; Three people were injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top