എബിവിപി ദേശീയ സെക്രട്ടറി നദിയിൽ മുങ്ങിമരിച്ചു

ABVP national secretary drowns

എബിവിപി ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാൽ നദിയിൽ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ വെച്ചാണ് സംഭവം. അനികേതും സുഹൃത്തുക്കളും ധദ്ഗാവ് പ്രദേശത്തെ നദിയിൽ നീന്താൻ പോയിരുന്നു എന്നും ഒരു ചുഴിയിൽ അകപ്പെട്ട അദ്ദേഹം പിന്നീട് തിരികെ വന്നില്ലെന്നും എബിവിപി മുൻ ദേശീയ തലവൻ മിലിന്ദ് മറാത്തെ പറഞ്ഞു.

Further updates soon

Story Highlights ABVP national secretary drowns in river

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top