രാഹുല്‍ ഗാന്ധി കെ.സി വേണുഗോപാലിന്റെ കണ്ണൂരിലെ വീട് സന്ദര്‍ശിച്ചു

Rahul Gandhi visited KC Venugopal's house in Kannur

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ കണ്ണൂരിലെ വീട് സന്ദര്‍ശിച്ചു. കെ.സി വേണുഗോപാലിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായാണ് രാഹുല്‍ ഗാന്ധി കണ്ണൂരിലെത്തിയത്. ഇന്നലെയാണ് വേണുഗോപാലിന്റെ മാതാവ് കെ.സി ജാനകി അന്തരിച്ചത്. രാവിലെ ഒന്‍പതോടെ പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്തവാളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ കെ. സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വേണുഗോപാലിന്റെ കണ്ടോന്താറിലെ തറവാട് വീട്ടില്‍ എത്തി ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് രാഹുല്‍ ഡല്‍ഹിലേക്ക് മടങ്ങിയത്.

Story Highlights Rahul Gandhi visited KC Venugopal’s house in Kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top