ആലപ്പുഴയില്‍ പത്ത് വയസുകാരനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ പത്തിയൂരില്‍ പത്ത് വയസുകാരന്‍ മുഹമ്മദ് അന്‍സിലിനെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് അന്‍സിലിനെ കണ്ടെത്തിയത്. പത്തിയൂര്‍ സ്വദേശി ശാലിനിയുടെ മകനാണ്.
സംഭവത്തില്‍ കരീലകുളങ്ങര പൊലീസ് കേസെടുത്തു. സംഭവ സമയത്ത് അന്‍സിലും ഇളയ സഹോദരനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അച്ഛനും അമ്മയും തൃശൂരിലേക്ക് പോയ സമയത്താണ് സംഭവം നടന്നത്.
Story Highlights – Ten year old boy found hanged at home in Alappuzha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here