വിദ്വേഷ പ്രചാരണങ്ങളിൽ നിന്ന് ഫേസ്ബുക്ക് ലാഭം നേടുന്നുണ്ടെന്ന് മുൻ ഉദ്യോഗസ്ഥൻ

വിദ്വേഷ പ്രചാരണങ്ങളിൽ നിന്ന് ഫേസ്ബുക്ക് ലാഭം നേടുന്നുണ്ടെന്ന് മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. ആളുകൾ എന്ത് കാണണം, എന്ത് കാണരുത് എന്നതിൽ ഉൾപ്പെടെ ഫേസ്ബുക്ക് ഇടപെടാറുണ്ടെന്നും കമ്പനി മുൻ ഡിജിറ്റൽ സ്ട്രാറ്റജിസ്റ്റും മാധ്യമ പ്രവർത്തകനുമായി മാർക്ക് എസ് ലൂക്കി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണം, ഡൽഹി കലാപം എന്നിവയുടെ സമയത്ത് ഫേസ്ബുക്കിന്റെ പ്രവർത്തനങ്ങൾ പക്ഷപാത പരമായിരുന്നു എന്ന പരാതി അന്വേഷിക്കുന്ന ഡൽഹി നിയമസഭ സമിതി മുമ്പാകെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Story Highlights A former official says Facebook is profiting from hate campaigns

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top