കൊൽക്കത്തയിൽ വൻ തീപിടുത്തം; നിരവധി വീടുകൾ കത്തിനശിച്ചു

Fire Kolkata Houses Gutted

കൊൽക്കത്തയിൽ വൻ തീപിടുത്തം. കൊൽക്കത്ത ന്യൂ ടൗണിലെ ചേരിപ്രദേശമായ നിവേദിത പാലിയിലാണ് തീപിടുത്തം ഉണ്ടായത്. നിരവധി വീടുകൾ കത്തിനശിച്ചു. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. കഴിഞ്ഞ ദിവസവും കൊൽക്കത്തയിലെ ഒരു ചേരി പ്രദേശത്ത് തീപിടുത്തം ഉണ്ടായിരുന്നു.

Further updates soon

Story Highlights Fire Breaks Out in Kolkata’s New Town, Several Houses Gutted

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top