മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വൈകിട്ട് ആറിന്

cm pinarayi vijayan

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വൈകിട്ട് ആറിന്. കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയം ചർച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പടിയിറങ്ങുകയും ആ സ്ഥാനത്തേക്ക് എ വിജയരാഘവൻ എത്തുകയും ചെയ്ത സാഹചര്യത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നത്.

സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.

Story Highlights CM’s press conference at 6 pm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top