പുൽവാമയിൽ തീവ്രവാദി ആക്രമണം; 12 പേർക്ക് പരുക്ക്

Grenade Attack Jammu Kashmir

ജമ്മു കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. ആക്രമണത്തിൽ 12 പ്രദേശവാസികൾക്ക് പരുക്ക് പറ്റി. പുൽവാമയിലെ കാക്കപ്പോറ ചൗക്കിനു സമീപത്താണ് തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തിയത്. തീവ്രവാദികളെ തിരിച്ചറിയാനായിട്ടില്ല.

സൈനികർക്ക് നേരെയായിരുന്നു ആക്രമണമെങ്കിലും ലക്ഷ്യം തെറ്റിയ ഗ്രനേഡ് റോഡിൽ പതിക്കുകയായിരുന്നു. സൈനികരിൽ ആർക്കും പരുക്കില്ല. പരുക്കേറ്റ വരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

Further details soon

Story Highlights 12 Injured In Grenade Attack In Jammu And Kashmir’s Pulwama

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top