ബംഗാളിൽ സിപിഐഎം നയം തെറ്റ്; സിപിഐഎമ്മിനെ തിരുത്തി സിപിഐഎംഎൽ

cpiml corrects cpim stand in Bengal

ബംഗാളിൽ സിപിഐഎം നയം തെറ്റെന്ന് സിപിഐഎംഎൽ. ബംഗാളിൽ സിപിഐഎമ്മിന്റെ തൃണമൂൽ വിരോധം ബിജെപിയെ സഹായിക്കുമെന്നും നയം തിരുത്തിയില്ലെങ്കിൽ സഹകരിക്കില്ലെന്നും സിപിഐഎംഎൽ വ്യക്തമാക്കി.

ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും സിപിഐഎംഎൽ അറിയിച്ചു. ബംഗാളിലെ മുഖ്യശത്രു ബംഗാളിൽ ബിജെപിയാണെന്നും പാർട്ടി വ്യക്തമാക്കി. ബംഗാളിൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയതിലും സിപിഐഎംഎല്ലിന് എതിർപ്പുണ്ട്.

Story Highlights cpiml corrects cpim stand in Bengal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top