സിപിഐഎം ആലപ്പുഴ നഗരസഭ ചെയർപേഴ്സനെ വിമർശിച്ച് സിപിഐ. ഒരുമിച്ചു പോകുന്ന ആളുകൾ വിഷയം ഉണ്ടാകുമ്പോൾ ഓടിമറയുന്നത് യോജിച്ചതാണോ എന്ന് സിപിഐ...
ട്രോളി വിവാദം അനാവശ്യമെന്ന് തുറന്നടിച്ച മുതിര്‍ന്ന നേതാവ് എന്‍എന്‍ കൃഷ്ണദാസിനെ തളളി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു....
എഡിഎം – കെ നവീൻ ബാബുവിന്റെ മരണത്തിൽ ജാമ്യം ലഭിച്ച പി പി ദിവ്യ വൈകിട്ട് നാലുണിയോടെ ജയിലിൽ നിന്ന്...
എഡിഎം കെ നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് വ്യാജ രേഖ എകെജി സെന്ററില്‍ ചമച്ചതെന്ന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി...
പാലക്കാട്ടെ ട്രോളി ബാഗ് വിവാദം സജീവമാക്കിയ സിപിഐഎം നേതൃത്വത്തെ തള്ളി മുതിര്‍ന്ന നേതാവ് എന്‍എന്‍ കൃഷ്ണദാസ്. രാഷ്ട്രീയ വിഷയങ്ങളാണ് മണ്ഡലത്തിൽ...
പി പി ദിവ്യയുടെ കാര്യത്തില്‍ നടപടിയെടുക്കേണ്ടത് കണ്ണൂരിലെ പാര്‍ട്ടിയെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നടപടിയെ...
പി പി ദിവ്യക്കെതിരായ അച്ചടക്ക നടപടിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കി. ഓണ്‍ലൈനില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അനുമതി...
പി പി ദിവ്യക്കെതിരെ സിപിഐഎം നടപടി. ദിവ്യയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തും. ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും...
പാലക്കാട്ടെ പാതിരാ റെയ്ഡും കള്ളപ്പണ ആരോപണവുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരിഹാസവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം...
പാലക്കാട് കള്ളപ്പണ വിവാദം പുതിയ തലങ്ങളിലേക്ക്. പൊലീസിന്റെ പാതിരാ പരിശോധന ഷാഫി പറമ്പിലിന്റെ ആസൂത്രണമാണോ എന്ന ചോദ്യവുമായി എല്‍ഡി സ്ഥാനാര്‍ഥി...