കിഫ്ബിയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ ദുഷ് പ്രചരണങ്ങൾ മാത്രമാണെന്ന് ധനമന്ത്രി തോമസ് ഐസക്

കിഫ്ബിയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ ദുഷ് പ്രചരണങ്ങൾ മാത്രമാണെന്ന് ധനമന്ത്രി തോമസ് ഐസക്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇടപെടുന്ന സ്ഥാപനമായി അധപതിച്ചു.

കേന്ദ്ര സർക്കാർ ഉണ്ടാക്കിയ ഫെമ നിയമ പ്രകാരം വിദേശത്ത് നിന്ന് വായ്പയെടുക്കാൻ ഏതെങ്കിലുമൊരു സ്ഥാപനത്തിന് അനുവാദം നൽകേണ്ടത് ആർബിഐയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് ഇഡി ഗൂഢ ലക്ഷ്യത്തോട് കൂടി പെരുമാറുന്നത്. ആ അനുമതി കിഫ്ബിയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.

Story Highlights Finance Minister Thomas Isaac said the allegations against Kifby were “false propaganda”

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top