കേരളം ഭരിക്കുന്നത് തസ്‌കര സംഘം; മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളം ഭരിക്കുന്നത് തസ്‌കര സംഘമാണെന്നും, അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് ഉയരുകയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎം അതിജീവിക്കാന്‍ കൈകാലിട്ടടിക്കുകയാണ്. ബിജെപി വളര്‍ന്നാലും കോണ്‍ഗ്രസ് തളരണം എന്നതാണ് സി പിഐഎം നിലപാട്. തെരഞ്ഞെടുപ്പില്‍ പോരാട്ടം നടക്കുന്നത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലാണ്. സോളാര്‍ കേസില്‍ ഗണേഷ് കുമാറിന്റെ ഇടപെടല്‍ സംബന്ധിച്ച ആരോപണം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.
Story Highlights – Mullappally Ramachandran criticizes the state government
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News