കണ്ണൂരിൽ പതിനഞ്ചുകാരനെ അയൽവാസി പീഡിപ്പിച്ചു

കണ്ണൂർ പാനൂരിൽ പതിനഞ്ചുകാരനെ പീഡിപ്പിച്ചതായി പരാതി. പരുക്കേറ്റ കുട്ടിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടവത്തൂർ സ്വദേശിയായ പത്താം ക്ലാസുകാരനാണ് പീഡനത്തിനിരയായത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരികയായിരുന്ന കുട്ടിയെ അയൽവാസിയും ബംഗളൂരുവിലെ വ്യാപാരിയുമായ മധ്യവയസ്കനാണ് പീഡിപ്പിച്ചത്.
രക്ഷിതാക്കൾ ചൈൽഡ് ലൈനിലും പാനൂർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
Story Highlights – kannur 15 year old raped by neighbor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here