വേനലില്‍ ബാത്ത് ടബ്ബില്‍ ഉല്ലസിക്കുന്ന കടുവ; വിഡിയോ കാണാം

വേനല്‍ കാലത്ത് വന്യ മൃഗങ്ങള്‍ നാട്ടിലേക്ക് വെള്ളം അന്വേഷിച്ച് വരാറുണ്ട്. വെള്ളം കിട്ടാന്‍ പല വിദ്യകളും പയറ്റാറുമുണ്ട്. എന്നാല്‍ വെള്ളം അന്വേഷിച്ച് വന്ന് ബാത്ത് ടബ്ബില്‍ കിടന്ന് ഉല്ലസിച്ചാലുള്ള അവസ്ഥയോ? അതും കണ്ടാല്‍ തന്നെ ഭയപ്പാടുണ്ടാക്കുന്ന കടുവ!!!
എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായി. വിഡിയോ പങ്കുവച്ചിരിക്കുന്നത് സുശാന്ത നന്ദ ഐഎഫ്എസ് ആണ്. ഒരു വീടിന് പുറത്ത് നിര്‍മിച്ചിരിക്കുന്ന വെള്ളത്തൊട്ടിയിലാണ് കടുവയുടെ അഭ്യാസം.
Big cat testing Archimedes' principle..
— Susanta Nanda (@susantananda3) December 7, 2020
While most cats despise water, tigers love taking baths to keep cool during the hottest parts of the day. Tigers don't like getting water in their eyes, to the point that many times,as in this clip, they enter the water backwards. pic.twitter.com/31V4BuKZSl
ആദ്യം കടുവ ചുറ്റും നടന്ന് പരിശോധിക്കും. പിന്നെ, വെള്ളത്തിലേക്ക് ഒറ്റ ചാട്ടം.. കടുവകള്‍ ചൂടുകാലത്ത് കുളിക്കാന്‍ ആഗ്രഹിക്കുമെന്നും സുശാന്ത നന്ദ പറയുന്നു. വിഡിയോ കാണുന്ന ആളുകള്‍ക്കും കുളിര്‍മ തോന്നുന്ന തരത്തിലാണ് കടുവയുടെ കുളി.
Story Highlights – tiger, animals, viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here