സ്പീക്കർ പദവി ദുരുപയോഗം ചെയ്തു സ്വർണക്കടത്തുകാരെ സംരക്ഷിച്ച സ്പീക്കർ രാജിവയ്ക്കണം; കെ സുരേന്ദ്രൻ

സ്പീക്കർ പദവി ദുരുപയോഗം ചെയ്തു സ്വർണക്കടത്തുകാരെ സംരക്ഷിച്ച സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉടൻ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.

ഓരോ ദിവസവും ഓരോ തെളിവുകൾ പുറത്തു വരുന്നു. ഇനി പിടിച്ചുനിൽക്കാൻ സ്പീർക്കാവില്ല. നിയമസഭയിലെ നവീകരണ പ്രവർത്തനങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങളിലും വഴിവിട്ട കാര്യങ്ങൾ ചെയ്‌തെന്നും അനാവശ്യ ഇടപെടലുകൾ നടന്നെന്നും സുരേന്ദ്രൻ കാസർഗോഡ് ആരോപിച്ചു.

Story Highlights Speaker who abused his position as a speaker and protected gold smugglers Must resign; K Surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top