കോര്‍പ്പറേഷനുകളില്‍ പോരാട്ടം കനക്കുമ്പോള്‍ അറിയാം ലീഡ് നില

തദ്ദേശതെരഞ്ഞെടുപ്പ് കോര്‍പ്പറേഷന്റെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. നാല് കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് ആണ് മുന്നില്‍. രണ്ട് കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് മുന്നേറുന്നു.
കോര്‍പ്പറേഷനുകളുടെ ലീഡ് നില
തിരുവനന്തപുരം- എല്‍ഡിഎഫ്- 25, യുഡിഎഫ്-4 ബിജെപി-11
കൊല്ലം- എല്‍ഡിഎഫ്- 19, യുഡിഎഫ്-7, ബിജെപി- 5
കൊച്ചി- എല്‍ഡിഎഫ്- 16 യുഡിഎഫ്- 24 ബിജെപി-7
തൃശ്ശൂര്‍- എല്‍ഡിഎഫ്-9, യുഡിഎഫ്- 13, ബിജെപി-4
കോഴിക്കോട്- എല്‍ഡിഎഫ്-33, യുഡിഎഫ്-11, ബിജെപി- 3
കണ്ണൂര്‍- എല്‍ഡിഎഫ്-8, യുഡിഎഫ്-12, ബിജെപി-1
Story highlights: Corporation latest leading updates
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here