ആഭ്യന്തര കലഹം രൂക്ഷം; ജനതാദള്‍ എസ് പിളര്‍പ്പിലേക്ക്

ആഭ്യന്തരകലഹം രൂക്ഷമായ ജനതാദള്‍ എസ് പിളര്‍പ്പിലേക്ക്. സി.കെ. നാണു പക്ഷം വിളിച്ചു ചേര്‍ത്ത സംസ്ഥാന കൗണ്‍സില്‍ രാവിലെ 10 ന് തിരുവനന്തപുരത്ത് നടക്കും. മുന്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങള്‍. പുതിയ ഭാരവാഹികളേയും കമ്മിറ്റിയേയും യോഗം പ്രഖ്യാപിക്കും.
എച്ച്.ഡി. ദേവഗൗഡയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് തീരുമാനം. സി.കെ.നാണുവിന്റെ നേതൃത്വത്തിലാണ് നീക്കങ്ങളെങ്കിലും, നാളെ നടക്കുന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കില്ല. പ്രശ്നം പരിഹരിക്കാനുളള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിശദീകരണം.
Story Highlights – Janata Dal S – split
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here