Advertisement

അഭയ കേസ്; നശിപ്പിക്കപ്പെട്ട തെളിവുകളില്‍ പൊലീസിനായി പകര്‍ത്തിയ ചിത്രങ്ങളും

December 22, 2020
Google News 1 minute Read

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നശിപ്പിക്കപ്പെട്ട തെളിവുകളില്‍ പൊലീസിനായി ആദ്യഘട്ടത്തില്‍ പകര്‍ത്തിയ ചിത്രങ്ങളും ഉള്‍പ്പെടുന്നു. പത്ത് ചിത്രങ്ങള്‍ പകര്‍ത്തി നല്‍കിയതില്‍ അഭയയുടെ കഴുത്തിലെ മുറിവുകള്‍ വ്യക്തമായിരുന്നു. ഇതില്‍ നാല് ഫോട്ടോകള്‍ സിബിഐയ്ക്ക് ലഭിച്ചില്ല. പൊലീസിനായി ഫോട്ടോ ചിത്രീകരിച്ചത് വര്‍ഗീസ് ചാക്കോയാണ്.

പത്ത് ഫോട്ടോയാണ് പൊലീസിനായി എടുത്തത്. പത്ത് ഫോട്ടോകളില്‍ സിബിഐയ്ക്ക് ആറെണ്ണം മാത്രമാണ് ലഭിച്ചതെന്ന് വര്‍ഗീസ് ചാക്കോ പറയുന്നു. മൂന്ന് ഫോട്ടോകളില്‍ അഭയയുടെ കഴുത്തില്‍ മുറിവിന്റെ പാടുകളുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതുപോലെയാണ് ഫോട്ടോകള്‍ എടുത്തതെന്നും വര്‍ഗീസ് ചാക്കോ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights – abhaya case – photographs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here