ഏലൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ

ഏലൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ.
അയൽവാസിയായ വിനയൻ (37) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം കേസെടുത്തു.
പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Further Updates Soon…
Story Highlights – neighbor who raped 16 year old girl arrested
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News