കർഷകരുടെ ഉപാധികളിൽ ചർച്ച അംഗീകരിച്ച് കേന്ദ്രസർക്കാർ

കർഷകരുടെ ഉപാധികളിൽ ചർച്ച അംഗീകരിച്ച് കേന്ദ്രസർക്കാർ. ബുധനാഴ്ച രണ്ട് മണിക്ക് ഡൽഹി വിഗ്യാൻ ഭവനിലാണ് ചർച്ച. കർഷക സംഘടനകളെ ഔദ്യോഗികമായി അറിയിച്ചു.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിലെ നടപടിക്രമം അടക്കം നാല് അജണ്ടകളാണ് കർഷക സംഘടനകൾ മുന്നോട്ടുവച്ചത്. നാല് ഉപാധികളിലും ചർച്ച നടത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ബുധനാഴ്ച രണ്ട് മണിക്ക് ഡൽഹി വിഗ്യാൻ സഭയിലാണ് ചർച്ച.
Story Highlights – Farmer’s protest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here