Advertisement

കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

December 29, 2020
Google News 2 minutes Read

തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെതിരെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

അതേസമയം, ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിർത്തുകൊണ്ട് കസ്റ്റംസ് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ശിവശങ്കറിനെതിരെ സ്വർണക്കടത്തിൽ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ് എതിർ സത്യവാങ് മൂലത്തിലൂടെ കോടതിയെ അറിയിച്ചു. കേസിൽ ശക്തമായ വാദ പ്രതിവാദങ്ങൾക്കൊടുവിലായിരിക്കും കോടതി വിധി പറയുക.

Story Highlights – M Sivasankar’s bail application will be considered by the court today in a case registered by customs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here