Advertisement

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഇന്ന്

December 30, 2020
1 minute Read

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് രാവിലെ 11 നും ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഉച്ചക്കു രണ്ടിനുമാണ് നടക്കുന്നത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗം സത്യപ്രതിഞ്ജ എടുത്ത ശേഷം ഇദ്ദേഹമായിരിക്കും മറ്റ് അംഗങ്ങള്‍ക്ക് സത്യ വാചകം ചൊല്ലി കൊടുക്കുക. 21 നും 26 നും സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് ഇന്ന് വീണ്ടും അവസരമുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

Story Highlights – chairpersons and vice-chairpersons local body

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top