രാജ്യത്ത് 24 മണിക്കൂറിനിടെ 19,078 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 19,078 പേര്‍ക്കാണ്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,03,05,788 ആയി. 24 മണിക്കൂറിനിടെ 22,926 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 99,06,387 ആയി. നിലവില്‍ 2,50,183 പേരാണ് ചികിത്സയിലുള്ളത്.

ഇരുപത്തിനാല് മണിക്കൂറിനിടെ 224 പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,49,218 ആയി ഉയര്‍ന്നു.

Story Highlights – India reports 19078 new coronavirus cases in 24 hours

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top