ഉമ്മന്‍ചാണ്ടിയുമായി ഒരു തര്‍ക്കവുമില്ല: പി.സി. ജോര്‍ജ്

ഉമ്മന്‍ചാണ്ടിയുമായി ഒരു തര്‍ക്കവുമില്ലെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. ഉമ്മന്‍ചാണ്ടി യുഡിഫിന്റെ മുന്‍ നിരയില്‍ നിന്ന് സര്‍ക്കാരിനെതിരെ സമരം നയിക്കണം. ജനപക്ഷത്തിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് പതിനൊന്നാം തീയതി ചേരുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
യുഡിഎഫ് നേതാക്കളുടെ നിലപാ് ഇക്കാര്യത്തില്‍ അനുകൂലമാണെന്നും പി.സി ജോര്‍ജ് പ്രതികരിച്ചു. സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ നീക്കം നടത്തുന്ന ജോസ് കെ. മാണിക്ക് ധാര്‍മികത എന്ന് പറയാന്‍ അര്‍ഹതയില്ലെന്ന് പി.സി. ജോര്‍ജ് പറഞ്ഞു
Story Highlights – No dispute with Oommen Chandy: PC George
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here