ലോകത്തിലെ ദൈർഘ്യമേറിയ വ്യോമപാത താണ്ടി വനിതാ പൈലറ്റുമാർ

ഉത്തരധ്രുവത്തിനു മുകളിലൂടെ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി വനിതാ പൈലറ്റുമാർ. എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാരായ സോയ അഗർവാൾ, ക്യാപ്റ്റന്മാരായ തന്മയ് പപ്പാഗരി, ആകാൻഷ സോനാവാനെ, ശിവാനി മൻഹാസ് എന്നിവരടങ്ങുന്ന സംഘമാണ് ചരിത്ര നേട്ടം കൈവരിച്ചത്.
ഉത്തരധ്രുവത്തിലൂടെ 16,000 കിലോമീറ്റർ യാത്ര ചെയ്താണ് ഇവർ ചരിത്ര നേട്ടം കുറിച്ചത്. ബോയിംഗ് 777 വിമാനത്തിൽ ശനിയാഴ്ചയാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. സാൻ ഫ്രാൻസിസ്‌കോയിൽ നിന്ന് ബെംഗലൂരുവരെയായിരുന്നു യാത്ര.
Story Highlights -Women pilots cross the world’s longest airstrip
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here