Advertisement

യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് രാജിവച്ചു

January 23, 2021
Google News 1 minute Read
sabir s gafar

യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍ രാജി വച്ചു. രാജി കത്ത് അയച്ചത് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റിനാണ്.

രാജിയുടെ കാരണം രാഷ്ട്രീയത്തില്‍ നിന്നുള്ള ലീഗ് നേതാക്കളുടെ പിന്‍മാറ്റമാണെന്നും സൂചന. വ്യക്തിപരമായ കാരണങ്ങളാണ് രാജിയുടെതെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നതെന്നും വിവരം. രാജി കത്ത് പുലര്‍ച്ചെ 1.00 മണിക്കാണ് അയച്ചത്.

Story Highlights – youth league, resignation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here