ശശി തരൂർ എംപിക്കെതിരെ രാജ്യ​ദ്രോഹത്തിന് കേസ്

sedition case against shashi tharoor

ശശി തരൂർ എംപിക്കെതിരെ രാജ്യ​ദ്രോഹത്തിന് കേസെടുത്ത് ഉതത്ർ പ്രദേശ് പൊലീസ്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ടാണ് കേസ്.

കര്ഷകരുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഈ പോസ്റ്റിനെതിരെയാണ് നടപടി. മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേസായി, വിനോദ്ക്കും കെ ജോസ് എന്നിവർക്കെതിരെ രാജ്യ​ദ്രോഹത്തിന് കേസെടുത്തിട്ടുണ്ട്.

Story Highlights – sedition case against shashi tharoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top