സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലം മാറ്റം; 141 ഉദ്യോഗസ്ഥർക്കാണ് സ്ഥലം മാറ്റം

141 officials transfer kerala

സംസ്ഥാനത്തെ ഡിവൈഎസ്പി, അഡീഷണൽ എസ്പി, അസിസ്റ്റൻ്റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. 141 ഉദ്യോഗസ്ഥർക്കാണ് സ്ഥലം മാറ്റം. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി.

തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്പിയായിരുന്ന ഇഎസ് ബിജുമോനെ കൊല്ലത്തേക്കാണ് സ്ഥലം മാറ്റിയത്. കൊല്ലം റൂറൽ എഡീഷണൽ എസ്പിയായിരുന്ന എസ് മധുസൂധനനെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. കോട്ടയം റൂറൽ അഡീഷണൽ എസ്പിയായിരുന്ന നാസിമിനെ തൃശൂരിലേക്കും സ്ഥലം മാറ്റി.

Story Highlights – 141 officials transfer kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top