ഡൽഹി സർവകലാശാല അടുത്ത മാസം തുറക്കും

ഫെബ്രുവരി ഒന്ന് മുതൽ ഡൽഹി സർവകലാശാല തുറക്കും. സർവകലാശാലയിലെ വിവിധി വിഭാഗങ്ങളുടെ മേധാവികളും, ഡിയു അഫിലിയേഷനുള്ള കോളജുകളുടെ പ്രിൻസിപ്പൽമാരും പങ്കെടുത്ത ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.
നിലവിൽ അവസാന വർഷ വിദ്യാർത്ഥികളോട് മാത്രമാണ് ക്യാമ്പസിൽ മടങ്ങിയെത്താൻ നിർദേശം നൽകിയിരിക്കുന്നത്. വിവിധ ബാച്ചുകളായാണ് വിദ്യാർത്ഥികൾ മടങ്ങിയെത്തുക.
മാർച്ചിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ഡൽഹി സർവകലാശാല അടച്ചത്.
Story Highlights – Delhi University to reopen from February 1
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here