കൊവോവാക്സ് ജൂണോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു : അദർ പൂനവാല

hopes to launch Covavax by June 2021

കൊവോവാക്സ് ജൂണോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ അദർ പൂനവാല. അമേരിക്കയുടെ നൊവോവാക്സുമായി സംയുക്തമായി ചേർന്ന് പുറത്തിറക്കുന്ന പുതിയ കൊവിഡ് വാക്സിനാണ് കൊവോവാക്സ്.

കൊവോവാക്സിന്റെ പരീക്ഷണത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ജൂൺ 2021 ഓടെ വാക്സിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദർ പൂനവാല ട്വീറ്റിലൂടെ വ്യക്തമാക്കി.

Story Highlights – hopes to launch Covavax by June 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top