മദ്യത്തിന് 100% സെസ് ഏർപ്പെടുത്തി

മദ്യത്തിനും അഗ്രി സെസ് ഏർപ്പെടുത്തി. 100 ശതമാനം കാർഷിക സെസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ പാം ഓയിൽ, സൺഫ്ളവർ ഓയിൽ എന്നിവയ്ക്കും സെസ് ഏർപ്പെടുത്തിയിട്ടുണ്ട്.
പെട്രോളിനും ഡീസലിനും കാർഷിക അടിസ്ഥാന സൗകര്യ സെസാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ പെട്രോളിന് 2.50 രൂപയും, ഡീസലിന് 4 രൂപയും ഈടാക്കും. എന്നാൽ നിലവിലെ എക്സൈസ് ഡ്യൂട്ടി കുറച്ചതിനാല വില കൂടില്ല.
ആദ്യ ഘട്ടത്തിൽ വിലക്കൂടുതൽ പ്രതിഫലിക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഉപഭോക്താവിന് ഇത് ബാധ്യതയായേക്കും.
Story Highlights – liquor 100 percent cess
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here