പുതുവർഷ തലേന്ന് ബെവറേജസിലൂടെ മലയാളി കുടിച്ചുതീർത്തത് 68.57 കോടി രൂപയുടെ മദ്യം January 2, 2020

പുതുവർഷ തലേന്ന് മദ്യ വിൽപ്പന റക്കോർഡിട്ടു.  ഒറ്റദിവസം കൊണ്ട് വിറ്റഴിഞ്ഞത് 68.57 കോടി രൂപയുടെ മദ്യമാണ്. മുൻ വർഷത്തെ അപേക്ഷിച്ച്...

കാറിൽ കറങ്ങി വിദേശ മദ്യ വില്‍പന; കോടഞ്ചേരി സ്വദേശി അറസ്റ്റിൽ December 28, 2019

താമരശ്ശേരിയിൽ വിദേശമദ്യ വിൽപ്പന നടത്തുന്നയാൾ എക്‌സൈസ് പിടിയിൽ. കാറിൽ കറങ്ങി വിദേശ മദ്യ വില്‍പ്പന നടത്തുന്ന കോടഞ്ചേരി സ്വദേശി ബോബന്‍...

മദ്യവിൽപനയിൽ വീണ്ടും റെക്കോർഡ്; എട്ടു ദിവസം കൊണ്ട് വിറ്റത് 487 കോടിയുടെ മദ്യം September 12, 2019

മദ്യത്തില്‍ മുങ്ങി കേരളത്തിന്റെ ഓണക്കാലം. ഉത്രാടം വരെയുള്ള എട്ടുദിവസം ബവ്‌റിജിസ് ഔട്ട്‌ലെറ്റുകളില്‍ നിന്നുമാത്രം 487 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്....

കോടഞ്ചേരിയിലെ കൊളമ്പന്റെ മരണം; മരണം വ്യാജമദ്യം മൂലമല്ലെന്ന് എക്‌സൈസും പൊലീസും June 29, 2019

കോഴിക്കോട് കോടഞ്ചേരിയിലെ കൊളമ്പന്റെ മരണം വ്യാജമദ്യം മൂലമല്ലെന്ന് എക്‌സൈസും പൊലീസും. മരണ കാരണം മദ്യമാണെന്ന് പറയാൻ തെളിവുകളില്ലെന്ന് മന്ത്രി ടി...

കുറ്റിപ്പുറത്ത് ഭാരതപ്പുഴയുടെ തീരത്ത് ഒളിപ്പിച്ചിരുന്ന 103 കുപ്പി മദ്യം പിടികൂടി May 12, 2019

കുറ്റിപ്പുറത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ മദ്യം പിടികൂടി. ഭാരതപ്പുഴയുടെ തീരത്ത് നിന്നാണ് മദ്യം പിടികൂടിയത്. വിൽപ്പനയ്ക്കായി ഒളിപ്പിച്ചു വെച്ചിരുന്ന 103...

കേരളത്തിൽ മദ്യപിക്കാനുള്ള പ്രായപരിധി കൂട്ടി June 26, 2018

മദ്യപിക്കാനുള്ള പ്രായ പരിധി സംസ്ഥാന സർക്കാർ കൂട്ടി. നിലവിൽ 21 വയസാണ് മദ്യപിക്കാനുള്ള പ്രായ പരിധി. 21ൽ നിന്ന് 23...

യഥാര്‍ത്ഥ ‘വിദേശി’ എത്തി June 12, 2018

കേരളത്തില്‍ ജൂലൈ ഒന്ന് മുതല്‍ യഥാര്‍ത്ഥ വിദേശ മദ്യം ലഭിക്കും. ലണ്ടന്‍ ബ്രാന്റുകളാണ് ആദ്യ ഘട്ടത്തിലെത്തുക. നികുതി വകുപ്പിന്റെ നടപടിക്രമങ്ങള്‍...

ഇനി മുതൽ മദ്യം വാങ്ങുമ്പോൾ ‘പശു സെസ്സ്’ നൽകണം June 7, 2018

രാജസ്ഥാനിൽ ഇനി മദ്യം വാങ്ങുന്നവർ ‘പശു സെസ്സ്’ നൽകണം. മദ്യത്തിന്റെ വിലയ്‌ക്കൊപ്പം സർചാർജ് ആയി നിശ്ചിത തുക കൂടി ഈടാക്കാനാണ്...

36കുപ്പി മാഹി മദ്യം പിടികൂടി March 13, 2018

അ​ഴി​യൂ​ർ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ 36 കു​പ്പി മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ലാ​യി. ഓട്ടോയില്‍ കടത്തിയ മദ്യമാണ് പിടികൂടിയത്. സംഭവത്തില്‍ ചോ​മ്പാ​ല...

സംസ്ഥാനത്ത് മദ്യ വില കുത്തനെ കൂട്ടി February 2, 2018

കേരളത്തിൽ മദ്യവില കുത്തനെ കൂട്ടി. സെസ്സ് ഒഴിവാക്കി വിൽപ്പന നികുതി കൂട്ടിയതോടെയാണ് മദ്യ വിലയിൽ വലിയ വ്യത്യാസം വരാൻ പോകുന്നത്....

Page 1 of 41 2 3 4
Top