ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട അക്രമങ്ങള്‍; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തണമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കര്‍ഷക സമരത്തില്‍ പങ്കെടുത്ത നൂറില്‍ അധികം കര്‍ഷകരെ തീഹാര്‍ ജയിലില്‍ നിന്ന് വിട്ടയക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

Story Highlights – Violence related to tractor rally – judicial inquiry-Supreme Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top