‘നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്’; എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് 13ന് തുടക്കം

എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് 13ന് തുടക്കം. കാസർഗോഡ് നിന്ന് തുടക്കം കുറിക്കുന്ന ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ് എന്നതാണ് ജാഥയുടെ മുദ്രാവാക്യം.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ജാഥയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ 14ന് ആരംഭിക്കും. എറണാകുളത്ത് ഡി രാജയാണ് ഉദ്ഘാടനം ചെയ്യുക.
Story Highlights – ldf campaign march begins from 13th
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here