ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ചു

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ചു. മുഹമ്മ കാവുങ്കൽ കളത്തിൽ അനിൽകുമാർ ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് സ്രവം എടുത്ത ശേഷം കെവിഡ് വാർഡിന് സമീപത്തെ പ്രോസസിം​ഗ് റൂമിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് രാത്രിയോടെ റൂമിന് മുകളിലെ പൈപ്പിൽ തൂങ്ങി മരിക്കുകയായിരുന്നു.

Story Highlights – Alappuzha Vandanam Medical College Hospital suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top