മെഡിക്കൽ കോളജ് ഡോക്ടേഴ്സിൻ്റെ സമരം മാറ്റി വച്ചു

medical college doctors strike cancelled

മെഡിക്കൽ കോളജ് ഡോക്ടേഴ്സിൻ്റെ സമരം മാറ്റി വച്ചു. നാളെ മുതൽ ആരംഭിക്കാനിരുന്ന മെഡിക്കൽ കോളജ് ഡോക്ടേഴ്സിൻ്റെ അനിശ്ചിതകാല സമരമാണ് മാറ്റിവച്ചത്.

ബുധനാഴ്ച്ച ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ച പശ്ചാത്തലത്തിലാണ് സമരം മാറ്റിയത്. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു.

ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരത്തിന് ആ​ഹ്വാനം ചെയ്തത്.

Story Highlights – medical college doctors strike cancelled

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top