പെൻഷൻ പരിഷകരണത്തിന് 2019 ജൂലൈ ഒന്നു മുതൽ പ്രാബല്യം

pension change from 2019 july

പെൻഷൻ പരിഷകരണത്തിന് 2019 ജൂലൈ ഒന്നു മുതൽ പ്രാബല്യം. ശമ്പള പരിഷകരണവും ഇതേ തിയതി മുതൽ പ്രാബല്യത്തിൽ വരും. പാർട്ട് ടൈംകാർക്കും ഇത് ബാധകമാണ്.

ഏറ്റവും കുറഞ്ഞ അടിസ്ഥാന പെൻഷൻ 11,500 രൂപയാക്കി. കൂടിയ പെൻഷൻ തുക 83,400 രൂപയാക്കി. പരിഷകരിച്ച പെൻഷൻ 2021 ഏപ്രിൽ 1 മുതൽ നൽകും. കുടുംബ പെൻഷൻ അടിസ്ഥാന തുക 11,500 രൂപയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights – pension change from 2019 july

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top