സിപിഐഎമ്മിന്റെ സംസ്ഥാനതല ശില്‍പശാല ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ സിപിഐഎമ്മിന്റെ സംസ്ഥാനതല ശില്‍പശാല ഇന്ന് ചേരും. സംസ്ഥാന സമിതി അംഗങ്ങളും ജില്ലകളിലെ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും. ഇതിനുശേഷം താഴേത്തട്ടിലും ശില്‍പശാലകള്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ വികസന – ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ആവശ്യമായ പ്രചാരണ പരിപാടികള്‍ക്കും ശില്‍പശാല രൂപം നല്‍കും. രാവിലെ പത്തിന് എകെജി ഹാളില്‍ നടക്കുന്ന ശില്‍പശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Story Highlights – State level workshop of CPIM today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here