വാളയാര്‍ കേസ്; കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വാളയാര്‍ കേസ് സിബിഐയ്ക്ക് കൈമറിയ വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മരണപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെയും കേസ് നമ്പരുകള്‍ ഉള്‍പ്പെടുത്താതെ വിജ്ഞാപനം ഇറക്കിയത് അന്വേഷണ ഘട്ടത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ അവ്യക്തത പരിഹരിച്ചു പുതുക്കിയ വിജ്ഞാപനം ഇറക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ വിജ്ഞാപനം സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Story Highlights – Walayar case; High Court will hear the petition filed by the children’s mother
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here