നിയമന വിവാദങ്ങള്‍ക്കിടെ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

തെരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനങ്ങള്‍ നല്‍കാനും താത്കാലിക ജീവനക്കാരില്‍ കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താനുമായി പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്. ഹൈക്കോടതി തടഞ്ഞ സ്‌കോള്‍ കേരളയിലെ സ്ഥിരപ്പെടുത്തല്‍ ഫയലും മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്താന്‍ സാധ്യതയുണ്ട്.

ആരോഗ്യ വകുപ്പിന് കീഴിലുള്ള കെഎച്ച്ആര്‍ഡബ്ല്യുഎസില്‍ 180 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ ആരോഗ്യ മന്ത്രി നിയമമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. 20 വര്‍ഷം പിന്നിട്ട താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ വനം വകുപ്പിനും താത്പര്യമുണ്ട്.

Story Highlights – Special cabinet meeting today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top