കൊല്ലത്ത് കാണാതായ വിദ്യർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലത്ത് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോളജ് വിദ്യാർത്ഥിയായ ഏകനാഥിനെ(18)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആലപ്പാട് ശ്രായിക്കാട് നിന്ന് കഴിഞ്ഞ ദിവസമാണ് ഏകനാഥിനെ കാണാതായത്. തുടർന്ന് തിരച്ചിൽ വ്യാപകമാക്കിയിരുന്നു. കടൽ തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Story Highlights – Dead body

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top