നടൻ അജിത്തിന്റെ കടുത്ത ആരാധകൻ മരിച്ച നിലയിൽ

തമിഴ്‌നടൻ അജിത്തിന്റെ കടുത്ത ആരാധകൻ എന്ന നിലയിൽ പ്രശസ്തി നേടിയ പ്രകാശ് എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് പ്രകാശിനെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അജിത്തിന്റെ പേരും അദ്ദേഹത്തിന്റെ സിനിമയിലെ വാചകങ്ങളും പ്രകാശ് ശരീരമാസകലം പച്ചകുത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചില ടെലിവിഷൻ പരിപാടികളിൽ പ്രകാശ് അതിഥിയായി എത്തിയിരുന്നു.

Story Highlights – Thala Ajith’s fan Prakash dies by suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top