സ്‌ഫോടക വസ്തുക്കളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായ കേസ്; തെളിവ് ശേഖരണത്തിനായി ഉത്തർപ്രദേശ് പൊലീസ് കേരളത്തിൽ

സ്‌ഫോടക വസ്തുക്കളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായ കേസിൽ തെളിവ് ശേഖരണത്തിനായി ഉത്തർപ്രദേശ് പൊലീസ് കേരളത്തിലെത്തി. പന്തളം സ്വദേശി ബദറുദ്ദീന്റെ വീട്ടിൽ ഉത്തർപ്രദേശ് പൊലീസ് ഇന്നലെ പരിശോധന നടത്തി. കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്റെ വീട്ടിൽ യുപി പൊലീസ് ഇന്ന് പരിശോധന നടത്തും.
ഫെബ്രുവരി പതിനേഴിനാണ് സ്‌ഫോടന വസ്തുക്കളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ അൻസാദ് ബദറുദീനും ഫിറോസ് ഖാനും ഉത്തർപ്രദേശിൽ അറസ്റ്റിലായത്. സ്‌ഫോടക വസ്തുക്കൾക്ക് പുറമേ ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിരുന്നു.
Story Highlights – popular front, explosive, Uttarpradesh police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here