Advertisement

എളംകുളത്ത് വീണ്ടും വാഹനാപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

March 3, 2021
Google News 1 minute Read
elamkulam accident

എറണാകുളം കടവന്ത്ര എളംകുളത്ത് ഇരുചക്ര വാഹന അപകടത്തില്‍ യുവാവ് മരിച്ചു. തൊടുപുഴ സ്വദേശി സനല്‍ സത്യന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഏഴു മാസത്തിനിടെ ഇവിടെ ഈ വളവില്‍ ഒന്‍പത് പേരാണ് മരിച്ചത്. കഴിഞ്ഞ മാസവും എളംകുളത്തെ വളവില്‍ രണ്ടു പേര്‍ മരിച്ചിട്ടുണ്ട്.

Story Highlights – accident, ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here