Advertisement

പൊതുപരീക്ഷയെ ഓർത്ത് ഇനി ആശങ്ക വേണ്ട; വിദ്യാർത്ഥികൾക്കായി പുതിയ അപ്ഡേറ്റുകൾ ഒരുക്കി 90+ My Tuition App

March 4, 2021
Google News 4 minutes Read

വരുന്നത് പരീക്ഷാക്കാലം. അല്പം ഗൗരവമായി പഠനത്തെ സമീപിക്കേണ്ട സമയമാണിതെന്ന കാര്യത്തിൽ സംശയമില്ല. എങ്ങനെയൊക്കെ പഠിച്ചാലും വിദ്യാർത്ഥികളുടെ മനസ്സിൽ ആശങ്കകൾ ബാക്കിയുണ്ടാകും. ഗൗരവമായ പരിഗണനയിൽ നിന്ന് മാറി പരീക്ഷപ്പേടി എന്ന തലത്തിൽ കാര്യമെത്തിയാൽ ഫലം വിപരീതമാകും. അമിതമായ ആശങ്കയും മനസ്സംഘർഷവും കുട്ടികളുടെ പരീക്ഷയെ ബാധിക്കുകയും ചെയ്യും.

ഇവയെ അതിജീവിച്ച് വേണം പരീക്ഷകൾക്ക് തയ്യാറെടുക്കാൻ. ആത്മവിശ്വാസം മനസ്സിൽ ഉറപ്പിക്കുകയും പരീക്ഷാപ്പേടി ഒഴിവാക്കി ശാന്തമായ മനസ്സോടെ പരീക്ഷയെ നേരിടുന്നതിന് 90+ My Tuition App സഹായകമാണ്. പൊതുപരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കായി 90+ My Tuition App ൽ പുതിയ അപ്ഡേഷനുകൾ എത്തിക്കഴിഞ്ഞു.

90+ My Tuition App ൽ എസ്.എസ്.എൽ.സി പരീക്ഷകൾ എഴുതുന്ന കുട്ടികൾക്ക് വേണ്ടി മുൻവർഷ ചോദ്യങ്ങൾ ഉൾപ്പെടുത്തി Complete Question bank ഉം അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഈ അപ്ഡേറ്റ് മികച്ച പഠനനിലവാരം ഉറപ്പു വരുത്താനും കുട്ടികളെ കൂടുതൽ ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറാക്കാനും സഹായിക്കും. Chapter അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ Question Bank കുട്ടികൾക്ക് Mathematics, Biology, Physics, Chemistry എന്നീ വിഷയങ്ങളിൽ ലഭ്യമാണ്.

90+ My Tuition App , ഗവണ്മെന്റ് നിർദ്ദേശിച്ചിട്ടുള്ള രീതിയിൽ ഫോക്കസ് ഏരിയ മെറ്റീരിയൽസ് ഉൾപ്പെടുത്തി നേരത്തെ തന്നെ ക്ലാസുകൾ അപ്ഡേറ്റ് ചെയ്തിരുന്നു. എല്ലാ കുട്ടികള്‍ക്കും എളുപ്പത്തില്‍ പഠിക്കാന്‍ കഴിയുന്ന രീതിയില്‍ വളരെ ലളിതമായാണ് 90+ പ്ലസ് മൈ ട്യൂഷന്‍ ആപ്പിന്റെ സജ്ജീകരണം.

Story Highlights – 90+ My Tuition App New Updates For Exams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here