സ്ഥിര വരുമാനമുള്ള ജോലി ആഗ്രഹിക്കുന്നവരാണോ ?; 90+ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

എല്ലാവരുടേയും സ്വപ്നമായിരിക്കും സ്ഥിര വരുമാനമുള്ള ജോലി എന്നത്. അത് സ്വന്തം നാട്ടിൽ തന്നെ വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. എങ്കിൽ ഇതാ നിങ്ങൾക്ക് ഒരു നല്ല അവസരം വന്നിരിക്കുകയാണ്. വളരെ ചെറിയ കാലയളവിൽ തന്നെ കേരളത്തിൽ ജനപ്രീതി ആർജിച്ച എഡ്യു-ടെക് അപ്പായ 90+ ന്റെ മുന്നൂറോളം ജോലി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. (job opportunity in 90+ my tuition app )
അഡ്മിഷൻ ഓഫീസർ തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. 35 വയസ്സിൽ താഴെയുള്ള യുവതികൾക്ക് മാത്രമാണ് അവസരം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷകൾ അയക്കാവുന്നതാണ്. താല്പര്യമുള്ളവർ അവരുടെ ബയോഡേറ്റ- 7558899222 എന്ന നമ്പറിലേയ്ക്ക് വാട്സാപ്പ് ചെയ്യുക.
Read Also: പുതിയ തലങ്ങളിലേക്ക് ചുവടുവച്ച് 90+ My Tuition App; യുഎഇയിൽ ഓപ്പറേഷൻസ് ആരംഭിക്കുന്നു
ഒട്ടേറെ ഡിജിറ്റല്‍ ട്യൂഷന്‍ ആപ്പുകള്‍ സജീവമായ കേരളത്തില്‍ മുന്‍പന്തിയിലാണ് ഇന്ന് 90+ My Tuition App ന്റെ സ്ഥാനം. സ്ഥിര വരുമാനമുള്ള ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
Story Highlights: job opportunity in 90+ my tuition app
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here