തൊഴില്‍ തേടുന്നവര്‍ക്കും തൊഴിലാളികളെ തേടുന്നവര്‍ക്കുമായി സ്‌കില്‍ രജിസ്ട്രി ആപ്ലിക്കേഷന്‍ February 14, 2020

ദൈനംദിന ഗാര്‍ഹിക, വ്യാവസായിക മേഖലയില്‍ വിദഗ്ധരായവരുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കാന്‍ സ്‌കില്‍ രജിസ്ട്രി ആപ്ലിക്കേഷന്‍. കേരള അക്കാദമി ഫോര്‍...

ഐടി ഡെലിവറി മാനേജര്‍മാര്‍ക്ക് ബ്രൂണെയില്‍ തൊഴിലവസരം February 10, 2020

പ്രമുഖ ദക്ഷിണേഷ്യന്‍ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറികാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന...

നോര്‍ക്ക റൂട്ട്‌സ് വഴി ടെക്‌നീഷ്യന്‍മാര്‍ക്ക് യുഎഇയില്‍ അവസരം February 9, 2020

യുഎഇയിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ഇഇജി/ ന്യൂറോഫിസിയോളജി ടെക്‌നീഷ്യന്‍മാരെ തെരഞ്ഞെടുക്കും. ന്യൂറോടെക്‌നോളജി ഡിപ്ലോമ കഴിഞ്ഞ്...

മാലിദ്വീപില്‍ അധ്യാപകര്‍ക്ക് അവസരം January 3, 2020

മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്/ഖുര്‍ആന്‍ അധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം. അറബിക്/ഖുര്‍ആന്‍ വിഷയങ്ങളില്‍...

നോർക്ക റൂട്ട്സ് വിളിക്കുന്നു; ടെക്‌നീഷ്യൻമാർക്കും സൂപ്പർവൈസർമാർക്കും വിദേശത്ത് അവസരം January 1, 2020

ടെക്നീഷ്യന്മാർക്കും സൂപ്പർവൈസർമാർക്കും വിദേശത്ത് തൊഴിലവസരം. നോർക്ക റൂട്ട്‌സ് മുഖേന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെയിലേക്കാണ് അവസരം. ബ്രൂണെയിലെ പ്രകൃതി വാതക...

ബാങ്കിംഗ് കരിയര്‍ ആഗ്രഹിക്കുന്നുണ്ടോ..? ഐബിപിഎസ് രജിസ്‌ട്രേഷന്‍ ഇന്നുകൂടി October 9, 2019

ബാങ്കിംഗ് മേഖലയില്‍ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍..? ബാങ്കുകളില്‍ ക്ലാര്‍ക്ക് തസ്തികയിലെ നിയമനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്‍ഡ് പേഴ്‌സണല്‍ സെലക്ഷന്‍...

ഗൂഗിൾ പേയിൽ ഇനി മുതൽ തൊഴിലവസരങ്ങളും അറിയാം September 20, 2019

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പായ ഗൂഗിൾ പേയിൽ ഇനി മുതൽ തൊഴിലവസരങ്ങളും അറിയാം. ഡൽഹിയിൽ നടക്കുന്ന ഗൂഗിൾ ഫോർ ഇന്ത്യ പരിപാടിയിലാണ്...

Top