Advertisement

ഓയിൽ & ഗ്യാസ് മേഖലയിൽ തൊഴിൽ നേടാം; കോഴ്‌സുകളുമായി BPCL കൊച്ചി റിഫൈനറി

May 5, 2025
Google News 2 minutes Read

ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ തൊഴിൽ നേടാനുള്ള കോഴ്‌സുകൾ ബി പി സി എൽ കൊച്ചി റിഫൈനറി സംഘടിപ്പിക്കുന്നു. ഇൻഡസ്ട്രിയൽ വെൽഡർ ,ഇൻഡസ്ട്രിയൽ എലെക്ട്രിഷ്യൻ , പ്രോസസ്സ് ഇൻസ്ട്രുമെന്റഷൻ , ഫിറ്റർ ഫാബ്രിക്കേഷൻ എന്നീ ട്രേഡിങുകളിൽ ആണ് 6 മാസം ദൈർഘ്യമുള്ള ട്രെയിനിങ് സംഘടിപ്പിക്കുന്നത്.

ഐ ടി ഐ / ഡിപ്ലോമ കഴിഞ്ഞവർക്ക് ഈ കോഴ്സിലേക്ക് അപേ​ക്ഷിക്കാൻ കഴിയും. താമസിച്ചു പഠിക്കേണ്ട ഈ കോഴ്സിൽ ഭക്ഷണം, താമസം, പഠനസാമഗ്രികൾ, യൂണിഫോം തുടങ്ങിയവ സൗജന്യമായി നൽകുന്നു. കോഴ്സ് വിജയകരമായി പൂർത്തിയാകുമ്പോൾ NSDC (Govt. Of India) സർട്ടിഫിക്കറ്റ് ലഭിക്കുകയും കൂടാതെ പ്ലേസ്‌മെൻറ് സഹായവും നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 9496513636 / 8075871801 എന്ന നമ്പറുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്.

Story Highlights : BPCL Kochi Refinery offers courses to get job in oil & gas sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here